Question: ജനസംഖ്യാദിനം ആചരിച്ചു തുടങ്ങിയത് എന്നു മുതൽ ?
A. 1987
B. 1989
C. 2000
D. 1990
Similar Questions
വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ഫീഡർ കപ്പൽ
A. സാൻ ഫെർണാണ്ടോ
B. മാറിൻ അസൂർ
C. Queen Elizabeth
D. Starship
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) നടത്തിയ ഏറ്റവും പുതിയ ആഗോള അവലോകനത്തിൽ, പ്രകൃതിദത്ത ലോക പൈതൃക കേന്ദ്രങ്ങളിൽ (Natural World Heritage Sites) “ഗുഡ്” (Good) റേറ്റിംഗ് ലഭിച്ച ഇന്ത്യയിലെ ഏക സംരക്ഷിത പ്രദേശം ഏത്?